അമേരിക്കയിൽ ടീഷർട്ട് ഇത്ര വിലക്കുറവാണ്@SAVAARIbyShinothMathew

അമേരിക്കൻ ടീഷർട്ടിന് അമേരിക്കയിൽ വലിയ വിലയൊന്നുമില്ല

#malayalamshorts
#savaaribyshinoth
#kerala

Camisetas De A-j-a-x Green Goalkeeper Para Hombre Equipamiento, ropa y calzado deportivo . Compra online ahora con los mejores descuentos.

22 comentarios en “അമേരിക്കയിൽ ടീഷർട്ട് ഇത്ര വിലക്കുറവാണ്

  1. എന്റമ്മോ 😄😄😄😄 നാട്ടിൽ 150 രൂപ കു കിട്ടും

  2. 350 രൂപയുടെ ടീഷർട്ടും 400 രൂപയുടെ ത്രീഫോർത്തും ഇട്ടു കേരളത്തിൽ വീട്ടിൽ ഇരുന്നു ജോലി ചെയ്യുന്ന ലെ ഞാൻ…

  3. എന്റെ ബ്രോ…ഞാൻ ഇട്ടിരിക്കുന്ന ട് shirt ണ് 200 രൂപയെ ഉള്ളു….പണ്ട് ഇതു 100 രൂപയെ ഉള്ളായിരുന്നു….

  4. Banana republic ine paty design padikunna kaalath njan oru prabhandham undakiyirunnu as a project. Athum chinthayide vazhakula pole copy adi ayirunnu. Bananyum vazhakulayum. Pinne entha cheyyendath? 1000 pagil kurayan padilla. Bookinu vannam ithra venam ennoke paranjal arayalum kuzhanju pokum.

  5. ഇതു വലിയ വില ആയ തോന്നുന്നില്ല നാട്ടിൽ തന്നെ കുറച്ചു നല്ല ഒരു തന്നെ ടീഷർട് ഇന് തന്നെ വേണം 1300

  6. Nadu thanne poone swargam padichu oru 50k salary Ulla job undel public sector or gov nadu swargam anu

  7. താങ്കൾ ഉള്ളതുകൊണ്ടാണ് ഞങ്ങളെപ്പോലെ സാധാരണ പെട്ട മലയാളികൾക്ക് അമേരിക്കയെ ഇത്ര അടുത്തഅറിയാൻ സാധിച്ചത്.. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അമേരിക്ക കാണുക എന്നത് പക്ഷേ ഇനി കാണണമെന്നില്ല,.. താങ്കൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

Los comentarios están cerrados.